ആ പൂവ് പൊഴിഞ്ഞു.
ആ പൂവ് പൊഴിഞ്ഞു.
ആകാശം കാട്ടി പൂമരചില്ലകൾ
താലോലിച്ച
ആ പൂവ് പൊഴിഞ്ഞു
അളവില്‍ അധികം
എല്ലാം കൊടുത്തു
ഒരു പൂവിനെ ഏറെലാളിച്ചു.
ഉയരത്തിലെത്തിച്ചു...
ഒക്കത്തിരിക്കും മൊട്ടുകളെ
വിസ്മരിച്ചോ ..?
മുകിലിനെ തൊടാൻ കഴിഞ്ഞു
പൊൻകിരണങ്ങൾ മിന്നവെ
കാറ്റിനോടൊപ്പം ഇതളുകൾ
ഇളകിമറിഞ്ഞു
മഴമുത്തുകൾ അടരവെ
മിന്നലിൽ ആ പൂവ് പൊഴിഞ്ഞു.
തലയിൽ വെച്ച ആ
പൂ അടർന്നു വീണു
കിളികൾ പാടിപ്പറന്നു
കൊഞ്ചിച്ചു തലയിൽ
വെച്ചു തകര്‍ന്നടിഞ്ഞു.
Vinod kumar V
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|