Mr &Mrs പുരുഷോത്തമൻ  - തത്ത്വചിന്തകവിതകള്‍

Mr &Mrs പുരുഷോത്തമൻ  

Mr &Mrs പുരുഷോത്തമൻ
എല്ലാം ദൈവത്തിനു വേണ്ടി
ദൈവത്തിനു വേണ്ടി
പശുവിനെ കണ്ടില്ല
ആടിനെ കണ്ടില്ല ,
കോഴിയെ കണ്ടില്ല
ബലിയർപ്പിച്ച പുരുഷോത്തമന്മാരെ
നിങ്ങളെക്കാൾ ഉത്തമ
പുരുഷോത്തമൻ ഭാരതഭൂവിൽ
ദൈവവിളികേട്ടുവത്ര
പശുവിനെ കണ്ടില്ല
ആടിനെ കണ്ടില്ല ,
കുരുതികൊടുത്തു പെൺമക്കളെ
നിഷ്‌ഠുരനായ പുരുഷോത്തമൻ
പൈശാശിക സത്യയുഗത്തിൽ
നിന്നും ശിഷ്യർ രക്ഷപ്പെട്ടു .
Vinod kumar v


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:27-01-2021 10:25:25 PM
Added by :Vinodkumarv
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :