മാമ്പഴ൦ വേദനയാകുന്നു  - തത്ത്വചിന്തകവിതകള്‍

മാമ്പഴ൦ വേദനയാകുന്നു  

മാമ്പഴ൦ വേദനയാകുന്നു

മാതൃഹൃദയങ്ങൾക്കു തീരാ
നോവാകുന്നു മാമ്പഴം
പണ്ടൊരാ മാവിൻ തളിർ
തണ്ടിലെ പൂച്ചെണ്ടൊടിച്ചു
ചൊടിച്ചൊരാ പൈതലിൻ
പ്രാണൻ എടുത്ത ആ മാമ്പഴം കണ്ട്
മരവിച്ചു മാതൃഹൃദയം.

വീണ്ടും വേദനിപ്പിക്കുന്നു
വിധിയുടെ നീരാളിക്കൈകൾ
കൈകൊട്ടിവിളിച്ചു ആ മാമ്പഴ൦.
ഓടിപ്പെറുക്കി എടുക്കുമ്പോൾ
ആറ്റുനോറ്റു വളർത്തിയ ഉണ്ണികളെ
കണ്ണുവെച്ചു തട്ടിയെടുത്തു വീണ്ടും
കണ്ണീരിലാഴ്ത്തുന്നു മാമ്പഴം
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:16-02-2021 12:06:21 AM
Added by :Vinodkumarv
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me