തനിച്ചൊരിളം കൂട്ടിൽ  - മലയാളകവിതകള്‍

തനിച്ചൊരിളം കൂട്ടിൽ  

ദേശാടനകിളിയായി പറന്നെത്തിയവൾ
ഒരുമരക്കൊമ്പിൽ തനിച്ചുറങ്ങി
നാളുകളങ്ങനെ ഉല്ലസിച്ചു പാടിയവൾ
നാടായ നാടൊക്കെ പറന്നിറങ്ങി
മൂടൽ മഞ്ഞിൻ തണുപ്പുമാറ്റാനവൾ
തൻ ചിറകിനാൽ ആശ്വാസം തേടി,
പതിയേ അടഞ്ഞുവോ ആ കൺപീലിയും
ആരോ അവൾ തൻ ചിറകിലൊര
സ്ത്രം തുടുത്തുപോയി, നോവുകളോടെ
വേദനയാലവൾ നിലവിളിച്ചു, നിലത്തായി
പതിഞ്ഞുവോ അവൾ തൻ ശ്വാസവും...


up
-1
dowm

രചിച്ചത്:ജിസ്ന സജിൽകുമാർ
തീയതി:17-02-2021 10:56:54 AM
Added by :Jisna sajilkumar
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me