ചൊവ്വാദോഷക്കാരി
ചൊവ്വാദോഷക്കാരി പെണ്ണുണ്ടെ.
സൗരയൂഥത്തിൻ ഇല്ലത്തൊരു
ചൊവ്വാ ദോഷക്കാരി പെണ്ണുണ്ടെ.
അവളെ കാണാൻ ഭൂമിയിൽ നിന്ന്
ഒരു രാജകുമാരൻ റോവർ പോകുന്നെ
പ്രണയത്തിൻ സ്ഥിരോത്സാഹത്തിൽ
ആകാശകുസുമങ്ങൾ എങ്ങും വിടരുന്നെ
ഉറക്കമടച്ചു രാപ്പകലുകൾ പായും അവനായി
നക്ഷത്രകന്യകൾ വഴിദീപം പകരുന്നു.
ചൊവ്വാ ദോഷക്കാരിതൻ നെറുകയിൽ
ചുവന്നസിന്ദൂരത്തൊടുകുറി ചാർത്തുന്നെ
ഒരുകുടയിൽ അവർചുറ്റിക്കറങ്ങുന്നേ
ഉൾപുളകിതയാം അവൾ നിസ്സീമമാം
സ്‌നേഹത്തിൽ ഊഴിയാം സ്വർഗ്ഗത്തെ വണങ്ങുന്നേ .
ഇല്ലത്തു സൂര്യനും ചന്ദ്രനും ചിരിക്കുന്നെ
Vinod kumar V
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|