ജനകീയ പർട്ടി ജയിക്കും  - തത്ത്വചിന്തകവിതകള്‍

ജനകീയ പർട്ടി ജയിക്കും  

ജനകീയ പർട്ടി ജയിക്കും
എത്രയെത്ര കൊടികൾ ഉയർന്നാലും
എത്രയെത്ര കോടികൾ ഇറക്കിയാലും

വെട്ടിത്തിളങ്ങും നക്ഷത്രങ്ങൾ വന്നാലും
താഴെ കുമ്പിട്ട് കൈകൂപ്പികാണിച്ചാലും

ഒത്തിരി ഗീർവാണങ്ങൾ കത്തിച്ചാലും
എണ്ണച്ചായാചിത്രങ്ങൾ വരച്ചുവെച്ചാലും


കേര൦ തിങ്ങും നാട്ടിൽ കോരനെയറിയും
കൂരകളറിയും ജനകീയ പർട്ടി ജയിക്കും
Vinod kumar v


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:17-03-2021 11:26:26 PM
Added by :Vinodkumarv
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :