തോൽവി - തത്ത്വചിന്തകവിതകള്‍

തോൽവി 


തോൽക്കുന്നത് പരിശ്രമിക്കാത്തതിനാലായിരുന്നില്ല
പരിശ്രമം പാതിവഴിയിൽ ഉപേക്ഷിച്ചതിലാണത്രെ
ജീവിതം പരന്നു നിൻ മുന്നിൽ കിടക്കുമ്പോൾ
പരീക്ഷണത്തിനും അത്രമേൽ ദൂരം ഉണ്ടാകുമെന്നു എന്തെ നീ ഓർത്തില്ല............എന്ന് സ്വന്തം
KJ


up
0
dowm

രചിച്ചത്:KJ
തീയതി:25-03-2021 07:48:39 PM
Added by :Kishanjith
വീക്ഷണം:256
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :