| 
    
         
      
      പ്രണയം       
പ്രണയിക്കുക സൗന്ദര്യത്തെ.......
 സൗന്ദര്യമെന്നാൽ എന്താണ്.......
 സൗന്ദര്യമെന്നാൽ അഴക്.
 സുന്ദരമായ ഒരു പുഷ്പത്തെ പോലെ ആണോ.
 അല്ല.....
 പിന്നെ.......
 ആ പുഷ്പത്തിന് നിന്റെ മനസ്സിൽ ആനന്ദം
 നിറക്കാൻ കഴിയുമെങ്കിൽ ആ പുഷ്പത്തെ...
 ഏതാണോ നിൻമനസിനു കുളിമയേകുന്നത്
 ആ അഴകിനെ....
 ആരാണോ  നിൻ ജീവിതം സുന്ദരമാകുന്നത്
 ആ വ്യക്തിയെ.....
 പ്രണയിക്കുക പ്രാണൻ വെടിയും വരെ...
 നിന്റെ നന്മ നിറഞ്ഞ ഹൃദയം  തുറന്ന്
 ഹൃദയം കൊട്ടിയടച്ചു കണ്ണുകൾ കൊണ്ട്
 കാമിക്കാതിരിക്കുക.....
 പ്രണയിക്കുക ജീവൻ വെടിയും വരെ
 
      
  Not connected :  |