പൂക്കളെ  - തത്ത്വചിന്തകവിതകള്‍

പൂക്കളെ  

പൂക്കളെ
ഇനിയെത്ര നാൾ വേണേലും ഞാൻ കാത്തിരിക്കാം
അകലങ്ങളിൽ അനുരക്തനായി അലയുമ്പോഴും
ഇനിയെത്ര നാൾ വേണേലും ഞാൻ കാത്തിരിക്കാം
നിങ്ങളെ കണ്ടാൽ മുഖമൂടിമാറ്റി പുഞ്ചിരിക്കാം
എൻ മിഴികൾക്ക് വേണം നിറയുമാസപ്‌തവർണ്ണം
എൻ ഹൃദയത്തിനുവേണം നിൻ യൗവ്വനപരിമണം
മുഖമൂടിമാറ്റി നിന്നേമാത്രം ഞാൻ പുണരാം .
നിൻ പൂച്ചുണ്ടിൽ ആരുംകാണാതെ ചുംബിക്കാം.
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:14-04-2021 09:48:34 PM
Added by :Vinodkumarv
വീക്ഷണം:153
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :