അവൾ  ഗൗരി  - തത്ത്വചിന്തകവിതകള്‍

അവൾ ഗൗരി  

അവൾ ഗൗരി
അവൾ വിയർത്തത്
കനലുകൾ വാരിയെറിഞ്ഞായിരുന്നു.
ഒരു കാലത്തിൻ കിരാത
കോട്ടകൾ കത്തിച്ചായിരുന്നു.
ദണ്‌ഡനം സഹിച്ചു ആ
ദണ്ഡുകൾ പിടിചെഴുനേൽക്കവേ
അവൾ കണ്ടത് ഒഴുകും
രക്ത പുഷ്പങ്ങളായിരുന്നു.
അവൾ ഉയർത്തെഴുന്നേറ്റത്
ഒരുജനതയുടെ കണ്ണീരൊപ്പി
ജനങ്ങളുടെ 'അമ്മയായി
മാത്രമായിരുന്നു
ഒന്ന് ഉറങ്ങട്ടെ ....🌹
Vinod kumar v


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:11-05-2021 05:16:57 PM
Added by :Vinodkumarv
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :