മറവി  - തത്ത്വചിന്തകവിതകള്‍

മറവി  


തിരക്കേറിയ തിരചലിനിടയിൽ എപ്പോഴോ.....
പൊടി പിടിച്ച ആ പഴയ ഡയറി......
കുത്തി കുറിച്ച കുഞ്ഞു കവിതകൾ
ആദ്യമായ് തോന്നിയ പ്രണയത്തിൻ കരുത്തിൽ
ഞാൻ എഴുതിതീർത്ത ആ പ്രേമ ലേഖനം......
പിന്നീട്പ്പോഴോ തോന്നിയ ഭീതിയിൽ ഇന്നും അവകാശിയെ കാത്തിരിക്കയാവാം .....
ഞാൻ ഒരുപാടു മാറിയിരിക്കുന്നു
ആ പഴയ ഞാൻ.....,.
ഞാൻ മറന്നതോ അതോ ഈ പുതുലോകത്തിൽ ഒരു ഏകാകിയവൻ
ഇഷ്ടമല്ലാതെ മറന്നെന്നു നടിക്കുന്നതോ....
എന്നെ ഞാൻ ഒരുപാടു സ്നേഹിച്ചിരുന്നു
ഇന്നു ഞാൻ എനിക്കായ് സമയം കണ്ടെത്താനെ മറന്നിരിക്കുന്നു.......

എന്ന് സ്വന്തം
KJ


up
1
dowm

രചിച്ചത്:Kj
തീയതി:08-06-2021 02:50:10 PM
Added by :Kishanjith
വീക്ഷണം:158
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :