സാന്ത്വനം - തത്ത്വചിന്തകവിതകള്‍

സാന്ത്വനം 

വിങ്ങിടേണ്ട കൂട്ടുകാരി, നൊമ്പരപ്പെടുത്തുന്നയാളുകൾപ്പുറം
കൂട്ടായി നിൽപ്പാൻ അനേകരുണ്ടെന്നോർത്തിടുക നീ
താങ്ങാകാനാഗ്രഹിച്ചെങ്കിലും നിസ്സഹായനായിടും
നീറുന്ന നിന്നിലെ സാമൂഹ്യ ബോധ്യങ്ങളാൽ
വാക്കുൾക്കല്ലാതെ ആശ്വാസമേകാനാകുന്നില്ലേതും
കൂടെയുണ്ടെന്നുള്ളൊരാശ്വാസം കൂടെയുണ്ടാവട്ടെ എപ്പോഴും


up
0
dowm

രചിച്ചത്:
തീയതി:10-12-2021 03:16:00 PM
Added by :Jithin L
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me