വേനൽ - തത്ത്വചിന്തകവിതകള്‍

വേനൽ 

എൻറെ തിളക്കുന്ന വേനലിനെ
മനം മടുപ്പിക്കുന്ന രാവുകളെ
നീ കണ്ണീർമഞ്ഞു കൊണ്ടു
നക്ഷത്രങ്ങളാക്കൂ..
മൌനത്തിൻറെ
മായാവലയങ്ങളെ നീ
കടലിൽ
വലിച്ചെറിയൂ..
കിനാവുകള്‍
മുറിവേൽക്കുമ്പോൾ
എന്നിലെ പകയുടെ
മുളകൾ തല പൊക്കാതിരിക്കുവാൻ
ഈ വേനലിനു കഴിയുമോ


up
0
dowm

രചിച്ചത്:ഷൈൻകുമാർ
തീയതി:16-12-2021 02:04:35 PM
Added by :Shinekumar.A.T
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me