ശകുനം.  - മലയാളകവിതകള്‍

ശകുനം.  

ഒരു വഴിക്കിറങ്ങുമ്പോള്‍
വഴി മുറിഞ്ഞൊരു കരിംമ്പൂച്ച
മനസിലാരെയോ ശപിച്ച്
വലിഞ്ഞു നടന്നു ...


വളവിനപ്പുറം ചെന്ന്
തിരിഞ്ഞു നോക്കവേ
മലവിഴുങ്ങി വരും ടിപ്പര്‍


പൊടിയും
പുകയും
അലറി വിളികളും
ഒന്നടങ്ങിയപ്പോള്‍


റോഡരികിലെ
അജ്ഞാത ജഡം
ആയൊരു മീന്‍ മണം മാറാ
പൂച്ച..

ബി മധു


up
0
dowm

രചിച്ചത്:ബി മധു
തീയതി:09-12-2010 05:13:43 PM
Added by :prakash
വീക്ഷണം:222
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :