നിനക്കായ് - ഇതരഎഴുത്തുകള്‍

നിനക്കായ് 

എൻറെ തൂലികയിൽ നിന്നിനി കവിതയൊഴുകുമോ..
അതിന്നീരടിയിൽ നിന്നീണത്തിൻ പൂന്തേൻ തുള്ളിയിറ്റുമോ..
പറയാതെ പറയുന്ന യാത്രാമൊഴികളിൽ നി-
ന്നടരുവാൻ വെമ്പിനിൽക്കയല്ലോ കണ്ണീർക്കണങ്ങൾ....


up
0
dowm

രചിച്ചത്:ഷൈൻകുമാർ
തീയതി:18-04-2022 02:27:05 PM
Added by :Shinekumar.A.T
വീക്ഷണം:204
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :