സ്നേഹവാടിയിൽ - തത്ത്വചിന്തകവിതകള്‍

സ്നേഹവാടിയിൽ 


സ്നേഹവാടിയിൽ
പൊൻ പൂവുകൾ മാടിവിളിക്കുമാ
സ്വസുന്ദര സ്നേഹവാടിയിൽ..
പുലരിയിൽ പതിയെ ചെന്ന്
ഒരു കുങ്കുമപ്പൂവിനെ തൊട്ടു ഞാൻ.

കാറ്റിലാടി കെട്ടിപ്പുണർന്നു
കൂട്ടരോടൊത്തു പരിമളം പകർന്ന
ആ വർണ്ണപ്പൂക്കളിൽ ഏറെ
ചിരിക്കുടുക്കയായി ഇന്ന്
എൻ ഹൃദയം കവർന്നു നീ
Vinodkumar V


up
0
dowm

രചിച്ചത്:Vinod kumar V
തീയതി:31-05-2022 10:50:02 PM
Added by :Vinodkumarv
വീക്ഷണം:165
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :