ആര്‍ദ്ര മഴ  - പ്രണയകവിതകള്‍

ആര്‍ദ്ര മഴ  

ഈ ലോകത്തോട്‌ ഞാന്‍ വിടപറഞ്ഞാല്‍
മഴയായി പെയ്തിടുമാ മഴയുടെ-
അനുരാഗ മുത്തുകള്‍ നിന്നെ കുളിരണിയിക്കയാല്‍-
വരുമോ എന്നിലലിയാന്‍ കുട ചൂടാതെ ..?
അതില്‍ നീ യറിയുന്നു എന്‍ മനമെത്ര കരഞ്ഞു ഈ മഴപോല്‍.


up
2
dowm

രചിച്ചത്:വേണുഗോപാല്‍
തീയതി:14-12-2012 12:09:58 PM
Added by :venugopal
വീക്ഷണം:324
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


venugopal
2012-12-14

1) തുടക്കത്തില്‍ഉണ്ടായിരുന്ന ടൈപ്പിംഗ്‌ തെറ്റുകള്‍ മാറ്റികൊണ്ടൊരു റീ-പോസ്റ്റ്‌. സദയം ക്ഷെമിക്കുക.

venugopal
2012-12-14

2) തുടകത്തിലെ ടൈപ്പിംഗ്‌ പിഴവുകള്‍ തിരുത്തികൊണ്ടൊരു റീ-പോസ്റ്റ്‌. സദയം ക്ഷെമിക്കുക.

prakash
2012-12-14

3) കവിത തിരുത്തുവാന്‍ ലോഗിന്‍ ചെയ്ത ശേഷം നിങ്ങളുടെ കവിതാ പേജിലേക്ക് പോകുക. അവിടെ ഒരു ഇങ്ക് bottle പടം കാണും. അതില്‍ ക്ലിക്ക് ചെയ്‌താല്‍ സ്വന്തം കവിത തിരുത്താന്‍ സാധിക്കും.


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me