എന്‍റെ പ്രണയിനി  - പ്രണയകവിതകള്‍

എന്‍റെ പ്രണയിനി  

അറിയില്ലാതിരിക്കില്ലൊരികലുമവളെന്‍-
മനമെന്നോര്‍ത്തു ഞാന്‍ കാതോര്‍ത്തിരുന്നു കാലങ്ങള്‍-
ഇടവിട്ടെപ്പോഴോ വന്നവളുടെ ഗന്ധവും പേറി-
ഞാനലഞ്ഞു ഇടവഴികളിലൂടെ.

വന്നു പലപ്പോഴായി തണുത്ത മാരുതനു-
മവളുടെ മര്‍മരശബ്ദവു മേതോ രാത്രിയില്‍-
ഞാന്‍ അറിയാതെ എന്‍ ജാലകങ്ങളെ
തട്ടി വിളിച്ചൊരു നിമിഷവും,

ഞാന്‍ അറിഞ്ഞില്ല സഖി നിന്നെ-
ആ രാത്രിയിലെന്നെ പുല്‍കിയ ദിനം,
അവസാനമേതോഒരു സന്ധ്യയില്‍ വന്നു നീ ഞാന്‍ ആ ആഴിയെ പുല്‍കിയദിനമെന്‍ മനംകുളിര്‍പ്പിക്കുവാനായ്.


up
2
dowm

രചിച്ചത്:വേണുഗോപാല്‍
തീയതി:14-12-2012 12:29:27 PM
Added by :venugopal
വീക്ഷണം:605
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Rahul
2012-12-17

1) കൊള്ളാം സുഹൃത്തെ ...

Ajayan
2012-12-17

2) വേണു, കൊള്ളാം. ഈ കഴിവുകള്‍ നശിപ്പിക്കരുത്.സ്നേഹത്തോടെ അജയന്‍.

ആന്‍ഡ്രൂസ്
2012-12-18

3) എന്നിട്ട് എന്തായി,,, പ്രണയിനി ഇപ്പോഴും അവിടെ ഉണ്ടോ ? കവിത വെറും സങ്കല്പങ്ങള്‍ മാത്രം ആവരുത്, വെറുതെ പറഞ്ഞു പോകുന്നതും ആവരുത് പ്രണയിനി നല്ല സങ്കല്പം തന്നെ പക്ഷെ ഈ കവിതയില്‍ ഒറ്റ ദിനം കൊണ്ട് വന്നു ഒറ്റ രാത്രി തട്ടി വിളിച്ചു നേരം വെളുത്തപ്പോള്‍ പോയ പ്രണയിനിയെ ആണ് മനസ്സിലാക്കാന്‍ കഴിയുന്നത്

ആന്‍ഡ്രൂസ്
2012-12-18

4) പ്രണയിനിയെ മഴയായ്‌ സങ്കല്പ്പിച്ചത് കൊള്ളാം അതല്ലാതെ എടുത്തു പറയത്തക്കതോന്നും ഇതില്‍ ഇല്ല വേനുഗോപാല്‍.. കവിത ചടുലവും താളാത്മകവും ആയിരുന്നാലെ ഭംഗി വരൂ, പ്രണയിനിയെ ഇത്രയും ചുരുകിയത് എന്തിനാണ് കാവ്യഭാവനകളുതിര്‍ന്നുതിര്‍ന്നുവരുമൊരരിയമധുമാരിപോലുണരുന്നഗീതമായലിവേകുമറിവേകുമല്‍പ്പംകുളിരുമേകും

venugopal
2012-12-21

5) എല്ലാവരുടെയും അഭിപ്രായത്തെ മാനിക്കുന്നു നല്ല മനസോടെ .... ദയവു ചെയ്തു കഴിവുകേടുകളെ തിരുത്തുക, വിമര്‍ശിക്കുക.

ആന്‍ഡ്രൂസ്
2012-12-21

6) അതെ വേണു നിങ്ങളുടെ കഴിവുകള്‍ അനന്യം പക്ഷെ കേടുണ്ട് കേടരുതെന്നുരയില്ലോരിക്കലും ഞാന്‍ കെട് ഒരു കടം ഒരികല്‍ അറിയും കേടിന്‍ ഗുണം

ആന്‍ഡ്രൂസ്
2012-12-21

7) ഇതില്‍ എന്ത് കഴിവ് ആണ് ഉള്ളതു വെറുതെ പറഞ്ഞു പോകുന്നു ആര്‍ക്കും സാധിക്കും ഇത് അങ്ങനെ അല്ല പ്രണയം അല്ല കവിത ജീവിതം ആണ് അത് മാത്രമാണ് എല്ലാം

Shihas.M.Sherif
2012-12-26

8) Varikal mikachathu.....nannayitund


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me