സൊല്യൂഷന്‍ ! - ഹാസ്യം

സൊല്യൂഷന്‍ ! 

പെന്‍ഷന്‍ വൈകിയാല്‍
ടെന്‍ഷനാവും.
ടെന്‍ഷനായാല്‍
ഹൈപ്പര്‍ ടെന്‍ഷനാവാം
ഹൈപ്പോ ടെന്‍ഷനുമാവാം.
സൊല്യൂഷന്‍ ദാ ...
പെന്‍ഷന്‍ അസ്സാസ്സിനേഷന്‍ !!!
ഇനി -
നോ പെന്‍ഷന്‍ ;
നോ ടെന്‍ഷന്‍ !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:18-12-2012 08:34:52 PM
Added by :vtsadanandan
വീക്ഷണം:210
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :