ഓര്‍മ്മ ............
സ്നേഹം മരിച്ചപ്പോള്‍ ,
വേദന ഒരു ഓര്‍മ്മയായി..
കണ്ണ്ന്നീര്‍ അത്ഭുതവും ....
സ്വപ്നങ്ങള്‍ മരിച്ചപ്പോള്‍,
പ്രണയം വെറും മൂന്നക്ഷരം ...
നീയോ.!!!!!!!!!!
കണ്ണ്ന്നീരിന്‍റെ നനവില്ലാത്ത ...
വേദനയില്ലാത്ത..
ഓര്‍മ്മകളില്‍ ഒന്നുമാത്രം............
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|