പ്രണയിക്കപ്പെടാത്തവള്‍........  .............,......... - പ്രണയകവിതകള്‍

പ്രണയിക്കപ്പെടാത്തവള്‍........ .............,......... 

പ്രണയിക്കാപ്പെടാത്തതായിരുന്നു
അവളുടെ വേദന..
തിളങ്ങുന്ന കണ്ണുകള്‍, കറുത്ത നിറം...
നീണ്ട മുടി.....

പ്രണയിക്കാപ്പെടാത്തതായിരുന്നു
അവളുടെ വേദന..

പലക്കുറി മുറിഞ്ഞ എന്‍റെ കൈത്തണ്ടയിലെ
പച്ച ഞരമ്പുകള്‍ കണ്ടിട്ടും......
തിളങ്ങുന്ന കണ്ണുകളില്‍
വിഷാദച്ചായ കലര്‍ത്തി
അവള്‍ പറഞ്ഞു....
പ്രണയിക്കാപ്പെടാത്തതാണെന്‍റെ വേദന!!


up
0
dowm

രചിച്ചത്:ഷാലു ഷിഫാസ്
തീയതി:19-12-2012 09:18:22 AM
Added by :shalu
വീക്ഷണം:409
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :