എന്‍റെ പ്രണയം ....
ഇന്ന് നീ ചോദിച്ചു ................
യുഗാന്തരങ്ങളായി ഞാന്‍ കേള്‍ക്കാനഗ്രഹിച്ചത്..
പ്രണയത്തിന്‍റെ നോവറിഞ്ഞ തെരുവോരങ്ങളില്‍...
മുഴങ്ങി കേള്‍ക്കട്ടെ ആ ചോദ്യം .....
എന്‍റെ കണ്ണുകളില്‍ മൌനമായിരുന്നു..
എന്‍റെ ഹൃദയത്തില്‍ വേദനയും....
എങ്കിലും പറയട്ടേ......!!
ഇവിടെയി പാതിരക്കാറ്റിനും..
പൂത്തു നില്‍ക്കുന്ന നക്ഷത്രങ്ങല്കും...
നിന്‍റെ ഓര്‍മ്മകളായിരുന്നു...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|