ഏകാന്തത ....!!! - പ്രണയകവിതകള്‍

ഏകാന്തത ....!!! 

ചിലര്‍ പറയുന്നു ഇതു വിരഹമെന്നു...
ചിലര്‍ പറയുന്നു ഇതു പ്രണയമെന്നു....

പക്ഷെ...

ഇതു പ്രണയമോ വിരഹമോ അല്ലാ....
വിരഹമായിരുന്നുവെകില്‍................,
പ്രണയമെനിക് ആശ്വാസമെകിയേനെ ....

പ്രണയമായിരുന്നുവെകില്‍.............,
പ്രതിക്ഷകളെനിക് ആശ്വാസമെകിയേനെ........

പകരമിത് ...................
മടുപ്പിക്കുന്ന,ഇരുള്‍ നിറഞ്ഞ ഏകാന്തത മാത്രമാണു!!!!!!!!
.


up
0
dowm

രചിച്ചത്:ഷാലു ഷിഫാസ്
തീയതി:19-12-2012 09:43:30 AM
Added by :shalu
വീക്ഷണം:1976
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me