ആഗോളവല്കൃതന്‍ ! - തത്ത്വചിന്തകവിതകള്‍

ആഗോളവല്കൃതന്‍ ! 

ഇന്ന്...
ഒരുകുട്ടിയക്കൂടി കാണാതായിട്ടുണ്ട്!
നാളത്തെട്രെയിനില്‍
ഒരുനാടോടിസ്ത്രീയുടെകൈയില്‍
കരഞ്ഞുതളര്‍ന്ന അതേകുട്ടിയെ
ഞാന്‍ കാണും!,
പക്ഷെ....
ഞാന്‍ ചങ്ങലവലിക്കില്ല
വണ്ടി റൈറ്റ്ടൈമില്‍ തന്നെ
എന്റെ സ്റ്റേഷനില്‍ എത്തേണ്ടതുണ്ട്!
എനിക്കെന്റെ വീട്....
എന്റെഭാര്യ..എന്റെമക്കള്‍..
എന്റെ...പട്ടിക്കുട്ടി.....


up
0
dowm

രചിച്ചത്:
തീയതി:19-12-2012 05:15:42 PM
Added by :Mujeebur Rahuman
വീക്ഷണം:523
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :