അവള്‍... .. - തത്ത്വചിന്തകവിതകള്‍

അവള്‍... .. 

ഇവളെന്‍റെ ...
പ്രണയിനി.
കൂട്ടുക്കാരി,
സഹോദരി ,
അമ്മ...

ഒരായിരം നിലാവുള്ള രാത്രികളില്‍ ,
സ്വപ്നങ്ങള്‍ കാണാന്‍ പടിപ്പിച്ചവള്‍...
അവളെന്‍റെ പ്രണയിനി...

ഒരിക്കലൊരു സ്വയം നഷ്ടപെടലിന്റെ
നിമിഷത്തില്‍ ..
ജീവിതം കൈ പിടിച്ചു തന്നവള്‍ ,
അവളെന്‍റെ കൂട്ടുക്കാരി..

ഒരുമിച്ചു പങ്കു വച്ച കൈപ്പിനും ചവര്‍പ്പിനും
മധുരമുണ്ടെന്നു പടിപ്പിച്ചവള്‍ ...
അവളെന്‍റെ സഹോദരി..

ഇനി ഒരായിരം ജന്മമുണ്ടെകിലും നിനക്കു
മകളായി ജനിക്കാന്‍ ആഗ്രഹിപ്പിച്ചവള്‍
എന്‍റെ അമ്മ..........


up
0
dowm

രചിച്ചത്:ഷാലു ഷിഫാസ്
തീയതി:23-12-2012 08:04:01 PM
Added by :shalu
വീക്ഷണം:722
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me