ആധുനികന്‍ ! - തത്ത്വചിന്തകവിതകള്‍

ആധുനികന്‍ ! 

പ്രിയപ്പെട്ടവയോടൊക്കെ
പ്രത്യേകംപ്രത്യേകംയാത്രപറഞ്ഞ്
പ്രണയം മണക്കുന്ന വഴികള്‍ പിന്നിട്ട്
ലക് ഷ്യബോധരഹിതനായി
ലഹരിയിലെന്നപോലെ
നടന്നു നീങ്ങവേ
പെറ്റമ്മയുടെ നൊമ്പരവും
പെങ്ങളുടെ രോദനവും
പിതാവിന്റെപ്രാക്കും
പേടിപ്പെടുത്തവേ അവന്‍
പിറുപിറുത്തത്
വര്‍ത്തമാനകാലത്തിന്റെ
വ്യഥകളേയും
വ്യര്‍ഥതകളേയുംകുറിച്ചു
മാത്രമായിരുന്നു !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:28-12-2012 12:09:20 AM
Added by :vtsadanandan
വീക്ഷണം:173
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me