എന്റെ ഗ്രാമം  - തത്ത്വചിന്തകവിതകള്‍

എന്റെ ഗ്രാമം  

കേദാര ഭൂവിലുറയ്ക്കാത്ത ചുവടുമായ്
ചാഞ്ചാടിയാടുന്ന തൈത്തെന്നലെ
നിന്നിലാടുന്ന കല്പവൃക്ഷങ്ങള്‍ തന്‍
ഇളനീര്‍ കുടത്തിലെ മാധുര്യമേറുമാ തേന്‍തുള്ളി
എന്നിലങ്ങുറിടുമ്പോള്‍ എന്റെ ഗ്രാമമെന്‍
സ്വപ്ന സാമ്രാജ്യമാകും !
പുഴയും , പുഴ തന്‍ അലയൊലിയും
വിശുദ്ധ പ്രണയത്തിന്‍ സാക്ഷിയായ്
തീര്‍ന്നിടുമ്പോള്‍
ഇളം കാറ്റില്‍ അലിയുന്ന രാഗങ്ങളും
ഓര്‍മിപ്പിക്കുന്നതെന്റെ ബാല്യ കാലത്തെ !


up
0
dowm

രചിച്ചത്:ഭവ്യ
തീയതി:01-01-2013 03:35:44 PM
Added by :BHAVYA
വീക്ഷണം:197
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me