പ്രണയം - പ്രണയകവിതകള്‍

പ്രണയം 


പ്രണയം മരണത്തെപോലെ കഠിനവുശക്തവുമാണ്
പ്രണയം കൊതിതീരാത്തഅനുഭൂതിയാണ്
പ്രണയം സ്വപ്നങ്ങള്‍ക്കുജന്മംനെല്‍ക്കുന്നു
പ്രണയം മോഹങ്ങളുടെമണ്‍ഗോപുരംപണിയും
പ്രണയം മനസ്സുകളുടെസംയോജനമാണ്
പ്രണയം ഓര്‍മ്മയുടെഅസുലഭനിമിഷങ്ങള്‍
നല്ല പ്രണയം ഉദിക്കുമ്പോള്‍അഭിലാഷങ്ങളുടെ
സാക്ഷാല്‍കാരമാകും!

താഹിര്‍ തിരുവത്ര


up
0
dowm

രചിച്ചത്:താഹിര്‍ തിരുവത്ര
തീയതി:13-03-2013 12:13:10 PM
Added by :thahir
വീക്ഷണം:434
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Jyothilakshmi
2013-03-13

1) എവിടെയാണ് ആത്മാര്‍ത്ഥമായ പ്രണയം????

vtsadanandan
2013-03-16

2) പ്രണയം പൂർണ്ണവിരാമമാണോ താഹീറെ? കവിത നന്നായിട്ടുണ്ട് .

thahir
2013-03-17

3) ഇത്തിരി ...പ്രണയത്തെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ പോരാതെ വരും എങ്കിലും അനുഭാത്തിലെ കുറച്ചു കവികള്‍ മാത്രം. നന്ദി താങ്കളുടെ വിലയേറിയ അഭിപ്രയത്തിന്നു


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me