പ്രണയിനികള്‍ ചോദിക്കുന്നു . - പ്രണയകവിതകള്‍

പ്രണയിനികള്‍ ചോദിക്കുന്നു . 


എന്തായിരുന്നു നാം തമ്മില്‍
ഒരു മനസ്സ്
ഒരു ഹൃദയം
ഒരു ശരീരം

എന്തായിരുന്നു നാം തമ്മില്‍
ഒരാകാശം
ഒരു ഭൂമി
ഒരു കടല്‍

എന്തായിരുന്നു നാം തമ്മില്‍
ഒരു ശ്വാസം
ഒരു നിഴല്‍
ഒരു സ്വപ്നം
എന്തായിരുന്നു നാം തമ്മില്‍


up
0
dowm

രചിച്ചത്:താഹിര്‍ തിരുവത്ര
തീയതി:30-05-2013 06:35:43 PM
Added by :thahir
വീക്ഷണം:393
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :