നുറുങ്ങു കവിത  - തത്ത്വചിന്തകവിതകള്‍

നുറുങ്ങു കവിത  

ഉടുതുണിയഴിഞ്ഞു വീണ
രാത്രിയുടെ നാണം മറക്കാൻ
പ്രഭാതമൊരു കോടമഞ്ഞിൻ വസ്ത്രമേകി


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:19-09-2013 10:39:52 PM
Added by :Abdul shukkoor.k.t
വീക്ഷണം:348
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :