വിശപ്പ്‌  - തത്ത്വചിന്തകവിതകള്‍

വിശപ്പ്‌  


സ്വപ്നമല്ല
യാഥാര്‍ത്ഥ്യമായ
മഹാസത്യം
വിശപ്പിനെ
ഞാന്‍
തോല്‍പ്പിച്ചിട്ടുണ്ട്
പലവട്ടം
പലനേരങ്ങള്‍
ഞാനും നിഴലും
സാക്ഷി !


up
0
dowm

രചിച്ചത്:താഹിര്‍ തിരുവത്ര
തീയതി:30-10-2013 01:00:32 AM
Added by :thahir
വീക്ഷണം:407
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :