നിതാക്കാത്ത് - തത്ത്വചിന്തകവിതകള്‍

നിതാക്കാത്ത് 

നിതാക്കാത്ത്
നീ മരണമെല്ലായെന്ന്‍
എനിക്കറിയാം
പക്ഷെ
ജീവനെടുക്കാത്ത മരണമാണ്
നഷ്ട്ടങ്ങളുടെ,
സ്വപ്നങ്ങളുടെ,
യാഥാര്‍ത്ഥ്യങ്ങളുടെ!


up
0
dowm

രചിച്ചത്:താഹിര്‍ തിരുവത്ര
തീയതി:10-11-2013 01:24:42 AM
Added by :thahir
വീക്ഷണം:114
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :