ഞാന്‍ - തത്ത്വചിന്തകവിതകള്‍

ഞാന്‍ 

ഇന്നലെ...

നീ എഴുതി മടുത്ത..
ചുരുട്ടിയെറിഞ്ഞ..
ചുളിവു വീണ..
വെറുമൊരു കടലാസാണു ഞാന്‍....

ഇന്ന്‌...
നിന്‍റെ അടുപ്പിലെ
പുകയുന്ന കനലുകള്‍ക്ക്
ഞാനഗ്നിയായാളി പടര്‍ന്നപ്പോള്‍

എന്നില്‍
നീയെഴുതിയ വാക്കുകള്‍ക്ക്
മരണം...!!


up
1
dowm

രചിച്ചത്:കാര്‍ത്തിക പ്രഭ
തീയതി:21-11-2013 04:50:20 PM
Added by :karthika prabhakaran
വീക്ഷണം:248
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :