വാലുമുറിയൻസത്യം(ഹൈക്കു കവിതകൾ) - മലയാളകവിതകള്‍

വാലുമുറിയൻസത്യം(ഹൈക്കു കവിതകൾ) 


ഘടികാരത്തിന്റെ പിന്നിലിരുന്നൊരു വാലുമുറിയൻസത്യം
മരണത്തിന്റെ നെഞ്ചിലേയ്ക്കൊരു
പുഷ്പചക്രം പണിയുന്നുകടൽ

മണ്ണിനെ പുണരാൻ
മഴനൂലിലേറിയിറങ്ങുന്നു
കടൽവാടാക്കിനാവ്


കറുത്ത തോണിക്കാരനേയും കാത്തു
ഇരുണ്ട നദീമുഖത്തൊരു
വാടാക്കിനാവ്


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:14-05-2014 10:13:20 PM
Added by :Abdul shukkoor.k.t
വീക്ഷണം:215
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :