പ്രണയം - പ്രണയകവിതകള്‍

പ്രണയം 


" പ്രണയിനി  നീയെന്നിൽ
പ്രണയവുമാ-യെത്തിയ  നാൾ നിനക്കോർമ്മയില്ലേ...
നിന്നിലെ  നീ  എന്ന നേർത്ത ഗന്ധം
എന്നിൽ പ്രണയമായ് മാറിയതറിയുന്നുവോ. ..

സുന്ദരി നിൻ മുഖ-മൊരു  നോക്കു കാണാനായി,
അലയുന്നതും നീയറിഞ്ഞുവല്ലോ ...
അനുരാഗത്തിൻ പൂ മലർ വാടിയിൽ
നിന്നെയും കാത്തിന്നു നിൽക്കുന്നു ഞാന്‍

നീയില്ലാതിനി ഞാനില്ല  എൻ
ഓർമ്മകൾ പോലുമീ  മണ്ണിലില്ല ...
വിണ്ണിലെ ദേവത-യായിവന്ന പെണ്ണേ  നീ
ഈ  മണ്ണിലെ  ദേവനെ  കൈ വിടല്ലേ. .
നിന്നെയുമോർത്തെൻ  ജീവിത സാഗരം
എന്നും ചിരിതൂകി  നിൽക്കും. ..
up
0
dowm

രചിച്ചത്:ചന്തു
തീയതി:30-05-2015 01:14:48 PM
Added by :ചന്തു ചന്ദ്രന്‍
വീക്ഷണം:510
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me