മോഹം - പ്രണയകവിതകള്‍

മോഹം 

ഞാനോർത്തു പോയൊരു മോഹമായെൻ
പ്രണയിനി നീ പോകയാണോ ....

എൻ നെഞ്ചിനുളളിലെ നൊമ്പരത്തിൻ
കൂടണയാൻ  ഇനി വരില്ലെ...

നീയെത്തുവോളം കാത്തിരിക്കാൻ
പ്രണയമിന്നെൻ കൂട്ടിനുണ്ടാ-
കൂട്ടിനുളളിൽ കൂട്ടുകൂടാൻ
കിളികളില്ലെന്നറിയു നീ. ..

വേദനയാം നോവറിയും എന്‍ മിഴികളിന്നും നിറയവേ
ആ കണ്ണുനീരിൻ സങ്കടം നീയറിയുമോ എന്‍ പ്രിയസഖി...
up
0
dowm

രചിച്ചത്:ചന്തു
തീയതി:30-05-2015 01:18:00 PM
Added by :ചന്തു ചന്ദ്രന്‍
വീക്ഷണം:288
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me