നൊമ്പരം
ഒഴുകുമീ കടലാണിന്നെൻ
മനസ്സിൻറ്റെ നൊമ്പരം. ..
അരയന്റ്റെ കണ്ണീര്‍ കണാ-ദാ കടലിന്നുമലയുന്നു..
വിരഹത്തിൻ കണ്ണീര്‍ കടലായെൻ
കണ്ണേ നീ കരയരുതേ. ...
നിൻ മിഴിയായൊരെൻ ജീവിത കഥ പറയാം. .
കടലലകൾ കാണാ കണ്ണിൻ നോവിന്റ്റെ കഥ പറയാം. ..
ഹൃദയത്തിനുളളറിയും വിരഹമേ നീ പറയൂ
കണ്ണീരിലെരിയുന്നരെൻ ജീവനാം സഖിയെവിടെ. ..
നീതന്നരോർമ്മയിന്നെൻ കണ്ണുനീര്‍ തുളളികൾ ...
തിരകൾതൻ കണ്ണീര്‍ കഥനം കരയോടു ചൊല്ലിയി
കടലിന്നു പോകും നേരം. ..
ഞാനുമെന്നോർമ്മയുമീ
കടലിലലിയുന്നിതാ. ...
Not connected : |