നിനക്കായ്
ഉറങ്ങാതെ കാത്തിരിക്കാം
ഉറക്കത്തിൽ കൂട്ടിരിക്കാം
അരികിലായ് നീയെന്നുമെൻ കൂടെയുണ്ടേൽ
പിണങ്ങില്ല പൊന്നേ നിൻ
മൊഴി പൂക്കളോടു ഞാന്‍
മരിക്കുമീ നോവിലും
മറക്കാത്തൊരോർമ്മയായ് (ഉറങ്ങാതെ
പിണങ്ങിയ നാളുകളില്‍ നാം
ഉറങ്ങിയ രാത്രികളെല്ലാം
മനസ്സിൻ മൗന കൂട്ടിലല്ലോ
ആ മനസ്സും തേങ്ങൽ അറിഞ്ഞുവല്ലേ ( ഉറങ്ങാതെ
Not connected : |