ഓർമ്മകൾ
പ്രണയ കവികളെ പറയുയെൻ
വിരഹ വേദന നിങ്ങളറിഞ്ഞോ ...
മഷി പുരട്ടി-യെഴുതിയ വരികളിൽ
പ്രണയ വേദന നിങ്ങളറിഞ്ഞോ
എന്‍ പ്രണയ വേദന നിങ്ങളറിഞ്ഞോ...
ആഴക്കടലിൻ കണ്ണീര്‍ തുളളികൾ
വിജയമായി-ന്നൊഴുകുകയായി ..
വിരഹ വേദന അറിയുന്നോരും
അലസരായിന്നലയുകയായി...
വിരഹമാം ഈ നൊമ്പരമറിയും
പ്രണയമേ നീ പാടുകയാണോ...
ഹൃദയ വേദന അറിയുന്നോരെ
മിഴികളിന്നും നനയുകയാണോ...
വിരഹമേ നിൻ നൊമ്പരമെൻ
മരണമായിനി മാറുക വേഗം. ..
Not connected : |