പിഴച്ച ഭാവം
രാത്രി ഇരുണ്ട രാത്രി
രാവുകള്‍ എന്നെ വളഞ്ഞിട്ടു
രാത്രി വെളിച്ചം പകരുന്ന
രാത്രി
ധിക്കാരം ചുവന്ന നാവുകളിള്‍
ധീരന്‍ സാധകം ചൊല്ലുന്നു
ധീരമാം ഭാവത്തില്‍
ധിക്കാരി
കണക്കെടുത്ത കാടുകള്‍
കടിച്ചെടുത്ത നാമ്പുകള്‍
കത്തിച്ചു ഭസ്പമാക്കി
കവി;
Not connected : |