തിരയുന്നതെന്തൊ ?
പാതിരാവില്‍ തെളിഞ്ഞു നിനാനനം
എന്‍ മാനസത്തില്‍.
ഭാവനാ മൃദുതന്ത്രിയാല്‍ നിന്നോര്‍മകള്‍ ഞാനോര്‍ക്കവേ,
വെമ്ബിടും അറിയാതെ നിന്നിളം ചുണ്ടുകള്‍ തുടിക്കവെ,
സ്വര്‍ണ്ണമാരി പൊഴിഞ്ഞ നിന്മണി കൂന്തല്‍ തെന്നലുലയ്ക്കവെ,
കണ്ണുകള്‍ ,മലര്‍മൊട്ടുകള്‍
അറിയാതെ തിരയുവതെന്തിനേ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|